വിവാഹാഭ്യര്‍ത്ഥനയുമായി സിനിമനടിയെ പിന്തുടര്ന്ന് ശല്യം; യുവാവിനെതിരെ കേസ്
തളിപ്പറമ്പ: പ്രമുഖ ചലച്ചിത്ര നടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് നിരന്തരം പിന്തുടര്ന്ന് ശല്യപ്പെടുത്തിയ യുവാവിനെതിരെ കേസ്. കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്ന്ന് അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതും ഇയാളുടെ പതിവാണത്രേ. ചപ്പാരപ്പടവ് അമ്മംകുളം സ്വദേശി അഭിലാഷ് ജോര്‍ജിനെതിരെയാണ് കേസ്. ബുധനാഴ്ച്ച രാവിലെ 10 … Read More
