നിക്ഷേപസമാഹരണം: സി.അശോക് കുമാറിന് ഒന്നാം സ്ഥാനം.

കണ്ണൂര്‍: സഹകരണ നിക്ഷേപസമാഹരണത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സമാഹരിച്ച ജീവനക്കാരില്‍ ഒന്നാം സ്ഥാനം സി.അശോക് കുമാറിന്. 44-ാമത് സഹകരണ നിക്ഷേപസമാഹണത്തില്‍ കണ്ണൂര്‍ സഹകരണ സര്‍ക്കിളിന് കീഴിലാണ് പാപ്പിനിശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരന്‍ അശോക് കുമാര്‍ മികവ് നേടിയത്. സര്‍ക്കിള്‍ സഹകരണ യൂണിയന്റെ … Read More

മലയാളത്തിലെ ആദ്യത്തെ ശബ്ദചിത്രം ബാലന് ഇന്ന് 86 വയസ്.

മലയാളത്തിലെ ആദ്യത്തെ സബ്ദചിത്രം ബാലന്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് 86 വര്‍ഷം തികയുന്നു. 1938 ജനുവരി 19 നാണ് സിനിമ റിലീസ് ചെയ്തത്. മോഡേണ്‍ തിയറ്റേഴ്‌സിന് വേണ്ടി ടി.ആര്‍.സുന്ദരം നിര്‍മ്മിച്ച സിനിമ സംവിധാനം ചെയ്തത് കറാച്ചി സ്വദേശിയായ എസ്.നെട്ടാണിയാണ്.   ശ്യാമള … Read More

റൂറല്‍ ഡി.എച്ച്.ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും പുതിയ സ്ഥലം കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മ്മിക്കണം-കേരളാ പോലീസ് അസോസിയേഷന്‍ റൂറല്‍ ജില്ലാ സമ്മേളനം.

മാങ്ങാട്: റൂറല്‍ ഡി.എച്ച് ക്യൂവിനും ജില്ലാ പോലീസ് ആസ്ഥാനത്തിനും സ്ഥലം കണ്ടെത്തി പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ റൂറല്‍ പ്രഥമ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൊതുസമ്മേളനം പി.സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്തു. എബി.എന്‍.ജോസഫ് … Read More

കേരളം ഒന്നാമത് തന്നെ ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്-നീതി ആയോഗ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്-

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കേരളം ഒന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. 2019 20 റഫറന്‍സ് ഇയറായി പരിഗണിച്ച് തയ്യാറാക്കിയതാണ് നാലാമത് ഹെല്‍ത്ത് ഇന്‍ഡെക്‌സ്. തമിഴ്‌നാടും തെലങ്കാനയുമാണ് … Read More