സിവില്‍ സര്‍വീസിനുവേണ്ടി നടത്തിയ പഠനം കെ.എ.എസിന് ഗുണകരമായതായി ഒന്നാം റാങ്കുകാരി അഖിലാ ചാക്കോ
തളിപ്പറമ്പ്: സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതിയത് കെ.എ.എസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയെടുക്കുന്നതില്‍ ഏറെ സഹായകമായതായി കെ.എ.എസ് രണ്ടാം സ്ട്രീമില്‍(എന്‍.ജി.ഒ വിഭാഗത്തിന്) ഒന്നാം റാങ്ക് നേടിയ അഖിലാ ചാക്കോ(30) പറയുന്നു. ഇപ്പോള്‍ തിരുവനന്തപുരം സെക്രട്ടേറിയേറ്റില്‍ ധനകാര്യ വകുപ്പില്‍ സീനിയര്‍ … Read More