വിദ്യാഭ്യാസ തൊഴില്‍ മേഖലകളില്‍ തുല്യനീതി നടപ്പാക്കണം: കെ.സി.സോമന്‍ നമ്പ്യാര്‍
പിലാത്തറ: പുതുതലമുറക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും തുല്യനീതി നടപ്പാക്കണമെന്ന് മുന്നോക്ക ക്ഷേമ കോര്‍പ്പറേഷന്‍ ഡയറക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ പറഞ്ഞു. ഏഴിലോട് യോഗക്ഷേമസഭ ജില്ലാ മന്ദിരത്തില്‍ മുന്നോക്ക സമുദായ ഐക്യമുന്നണി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ കൂടി … Read More
