ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി
സംസ്‌ക്കാരം ഫെബ്രുവരി-15 വൈകുന്നേരം നാലിന്. തളിപ്പറമ്പ്: പൈസക്കരി ദേവമാതാ ഫൊറോനാ പള്ളി വികാരി ഫാ.നോബിള്‍ ഓണംകുളത്തിന്റെ മാതാവ് ത്രേസ്യാമ്മ(84) നിര്യാതയായി. പരേത വെള്ളാട് പാതിപുരയിടത്തില്‍ കുടുംബാഗമാണ്. ഭര്‍ത്താവ: പരേതനായ ജോണ്‍ (ഓനി ചേട്ടന്‍). മക്കള്‍: ഷാജി തളിപ്പറമ്പ് (കണ്ണൂര്‍ ഭാരതീയ വിദ്യാഭവന്‍ … Read More
