1111 ദിവസം കണ്ണൂരില്‍ പിടികൂടിയത് 173.62 കിലോ സ്വര്‍ണം-മൂല്യം-82.82 കോടി-
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തരവിമാനത്താവളം ഉദ്ഘാടനംചെയ്ത് 17 ാം ദിവസമായ 2018 ഡിസംബര്‍ 25 ചൊവ്വാഴ്ചമുതല്‍ ഇന്നലെവരെയുള്ള 1111 ദിവസത്തിനുള്ളില്‍ കണ്ണൂരില്‍നിന്ന് പിടികൂടിയത് 173.621 കിലോ സ്വര്‍ണ്ണം. ഡിസംബര്‍ 25 ന് ആദ്യമായി പിടികൂടിയത് 2.292 കിലോ സ്വര്‍ണ്ണമായിരുന്നു. തുടര്‍ന്ന് ഇന്നലെവരെയുള്ള 171.329 … Read More