ഗുരുവായൂരില്‍ ബോംബ്-വ്യാജസന്ദേശം നല്‍കിയയാള്‍ പിടിയില്‍-
ഗുരുവായൂര്‍: ഗുരുവാൂര്‍ ക്ഷേത്രത്തില്‍ ബോംബ് വെച്ചതായി വ്യാജ സന്ദശം നല്‍കിയ ആളിനെ പോലീസ് പിടികൂടി. ഇന്നലെ രാത്രി ഒന്‍പതോടെയാണ് തിരുവനന്തപുരത്തെ പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തിയത്. ഉടന്‍ പോലീസെത്തി ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തുനിന്നും പുറത്തേക്ക് മാറ്റി. പരിശോധനയില്‍ സന്ദേശം വ്യാജമാണെന്ന് തെളിഞ്ഞു. … Read More
