ദിസ് കുഴികള്‍ ഈസ് സ്പോണ്‍സേര്‍ഡ് ബൈ വാട്ടര്‍ അതോറിറ്റി
ജനസമക്ഷം-പൊതുസമക്ഷം തളിപ്പറമ്പ്: നൂറ് അടിപോലും ദൂരമില്ലാത്ത ഒരു പ്രധാനറോഡില്‍ ഒന്‍പതിടങ്ങളില്‍ ആളെക്കൊല്ലികുഴികള്. തളിപ്പറമ്പ് നഗരസഭാ ഓഫീസിന് മീറ്ററുകള്‍ മാത്രംഅകലെ ചിന്മയ വിദ്യാലയം-കോടതിറോഡിലാണ് കുഴികള്‍. ഉത്തരവാദപ്പെട്ട നിരവധിയാളുകള്‍ നിത്യേന കടന്നുപോകുന്ന റോഡിലാണ് ഈ കുഴികള്‍. പ്രതിദിനം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന കുത്തനെയുള്ള റോഡില്‍ … Read More
