കേശദാനത്തിന് സ്ത്രീകള്‍ സന്തോഷത്തോടെ വരിനിന്നു-മാതൃകയായി കുറ്റ്യേരി ഗ്രാമം
തളിപ്പറമ്പ്: കാത്തുസൂക്ഷിച്ച് സംരക്ഷിച്ച സ്ത്രീത്വത്തിന്റെ അഴകായ സ്വന്തം മുടി കീമോതെറാപ്പി നടത്തി മുടി നഷ്ടമായവര്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനായി മുറിച്ചുനല്‍കാന്‍ അവര്‍ സന്തോഷത്തോടെ വരി നിന്നു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കുറ്റ്യേരി ഈസ്റ്റ് വില്ലേജ്കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ജൂലായ് മൂന്നിന് … Read More
