വിഷ്ണുവിന് നമ്മുടെ സഹായം വേണം–50,0000 നല്‍കി നബ്രാസ് ഗ്രൂപ്പ് മാതൃകയായി.
തളിപ്പറമ്പ്: വിഷ്ണുവിനെ സഹായിക്കാനായി നാട് ഒന്നിക്കുന്നു. ആദ്യ സംഭാവനയായി നബ്രാസ് ഗ്രൂപ്പിന്റെ ടി.കെ.നിസാര്‍ അബ്ദള്‍റഹ്‌മാന്‍ 50,000 രൂപ നല്‍കി മാതൃകയായി. പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന ചെക്ക് ഏറ്റുവാങ്ങി. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡിലെ സി.വി.മനോഹരന്റെയും പി.കെ.റീനയുടെയും മകന്‍ സി വി വിഷ്ണു … Read More
