ഹൃദയത്തില്‍ തൊടാതെപോയ ഹൃദയപൂര്‍വ്വം
എഴുപത് വയസ് പിന്നിടുന്ന സംവിധായകന്‍ സത്യന്‍അന്തിക്കാട് സിനിമ സംവിധാന ജീവിതത്തില്‍ ഈ വര്‍ഷം 43 വര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. അദ്ദേഹത്തിന്റെ 59-ാമത് സിനിമയാണ് ഹൃദയപൂര്‍വ്വം. ഇക്കഴിഞ്ഞ ആഗസ്റ്റ്-28 ന് റിലീസ് ചെയ്ത സിനിമ ഇതിനകം 50 കോടി രൂപയിലേറെ കളക്ഷന്‍ നേടിയതായാണ് വിവരം. … Read More
