ഓണ്‍ലൈന്‍ വാതുവെപ്പ് പരസ്യങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മാധ്യമങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്ഫോമുകളെക്കുറിച്ചുള്ള പരസ്യം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അച്ചടി, ഇലക്ട്രോണിക്, ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് നിര്‍ദേശം നല്കി. ഓണ്‍ലൈന്‍ വാതുവെപ്പ് വെബ്സൈറ്റുകളുടെ/പ്ലാറ്റ്ഫോമുകളുടെ നിരവധി പരസ്യങ്ങള്‍ അച്ചടി, ഇലക്ട്രോണിക്, സമൂഹ, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ … Read More
