കെ.ജഗദീഷ് ഉപദേശിയായ പാവം പരിയാരം സി.ഐ-പക്ഷെ,

പരിയാരം: പഠിക്കുന്നകാലത്ത് ജഗദീഷിന്റെ സ്വപ്‌നമായിരുന്നു പോലീസ-പട്ടാള യൂണിഫോമുകള്‍. പക്ഷെ, വിധി മറ്റൊന്നായിരുന്നു. ഏറെക്കാലം പ്രവാസജീവിതം നയിച്ച് നാട്ടിലെത്തിയ ജഗദീഷ് പയ്യന്നൂരിലെ ഒരു മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളില്‍ ഇന്‍സ്ട്രക്ടറായി ജോലിക്ക് കയറി. പ്രവാസ ജീവിതകാലത്ത് ടിക് ടോക്കില്‍ സജീവമായിരുന്ന ജഗദീഷിനോട് സുഹൃത്തുക്കള്‍ പോലീസ് … Read More