ജോണിസാറ് വേണേല്‍ ചെങ്കൊടി പിടിക്കും, ചെയര്‍മാന്‍ സ്ഥാനവും കാറും കിട്ടണം-
കോട്ടയം: കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും സ്‌റ്റേറ്റ് കാറും നല്‍കിയാല്‍ എല്‍ഡിഎഫിലേക്ക് വരാമെന്ന് ജോണി നെല്ലൂര്‍. കേരള കോണ്‍?ഗസ് (എം) നേതാവ് എ.എച്ച്.ഹഫീസുമായുള്ള ഫോണ്‍ സന്ദേശമാണ് പുറത്തായത്. ബിജെപിയിലേക്ക് പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും അദ്ദേഹം ഫോണ്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ന്യൂനപക്ഷ ചെയര്‍മാന്‍, കോഫി … Read More
