കുടിയേറ്റ കര്‍ഷകന്‍ ജോസഫ് പുന്നത്താനത്തിനെ ആദരിച്ചു..
ചെമ്പേരി: വൈസ്‌മെന്‍ ക്ലബ് ഓഫ് ചെമ്പേരി ടൗണിന്റെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കേരളകര്‍ഷക ദിനത്തോടനുബന്ധിച്ച് മലയോര മേഖലയിലെ കുടിയേറ്റ കര്‍ഷകനായ ജോസഫ് പുന്നത്താനത്തിനെ ആദരിച്ചു. ക്ലബ് പ്രസിഡണ്ട് ജെറിന്‍ ജോസ്, സെക്രട്ടറി ജോമി ചാലില്‍, ബിജു പേണ്ടാനത്ത്, സാജു മണ്ഡപത്തില്‍, റോയി … Read More