ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്-മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക-
തിരുവനന്തപുരം: മയക്കുമരുന്ന്-മാഫിയഗുണ്ടാ സംഘങ്ങളെ നിലയ്ക്ക് നിര്‍ത്തുക ബഹുജന ക്യാമ്പയിനുമായി കെ.എസ്.വൈ.എഫ്. സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടത്തിനെതിരെയും, ഗുണ്ടാ സംഘങ്ങളുടെ അക്രമത്തിനെതിരെയും സംസ്ഥാനത്തുടനീളം ബഹുജനക്യാംപെയിന്‍ സംഘടിപ്പിക്കുവാന്‍ കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. തിരുവനന്തപുരം എം.വി.ആര്‍ ഭവനത്തില്‍ ചേര്‍ന്ന … Read More
