ദുര്‍വാശി വേണ്ട, ഇനിയും ഉയരം കൂട്ടും, എവിടെ വേണമെങ്കിലും പരാതി കൊടുത്തോ-കരുതലും കൈത്താങ്ങും പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ ഭീഷണി.
തളിപ്പറമ്പ്: കരുതലും കൈത്താങ്ങും വെറും പ്രഹസനമായി, പരാതിയില്‍ തീരുമാനമെടുക്കുന്നത് അട്ടിമറിച്ച് ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റിന്റെ ഇടപെടല്‍. ഇന്ന് രാവിലെ നടന്ന തളിപ്പറമ്പ് താലൂക്ക് കരുതലും കൈത്താങ്ങും പരിപാടിക്കിടെയായിരുന്നു തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം പ്രാദേശിക നേതാവുമായ സി.എം.കൃഷ്ണന്റെ ഇടപെടല്‍. ബ്ലോക്ക് … Read More