ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്.
ശബരിമല: ആധ്യാത്മിക-ജീവകാരുണ്യപ്രവര്‍ത്തകന്‍ കെ.സി.മണികണ്ഠന്‍ നായര്‍ക്ക് ശബരിമലയില്‍ ആദരവ്. കഴിഞ്ഞ 57 വര്‍ഷക്കാലമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന മണികണ്ഠന്‍നായരെ മാളികപ്പുറം മേല്‍ശാന്തി ശംഭുനമ്പൂതിരിയാണ് സന്നിധാനത്തില്‍വെച്ച് ഷാളണിയിച്ച് ആദരിച്ചത്. വടക്കേമലബാറില്‍ അയ്യപ്പസേവാസംഘത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ പരിചയപ്പെടുത്തിയ ഇദ്ദേഹം ബക്കളം നെല്ലിയോട്ട് അയ്യപ്പസേവാസംഘം ആരംഭിച്ച ഇടത്താവളത്തിന്റെ മുഖ്യസംഘാടകനായിരുന്നു. പാലകുളങ്ങര … Read More
