എ.വി.ജോണ്‍ കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ 113 പേര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍.

തിരുവനന്തപുരം: ഡിവൈ.എസ്.പിമാരായ എ.വി.ജോണ്‍, കെ.ഇ.പ്രേമചന്ദ്രന്‍ എന്നിവര്‍ക്ക് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍. 2023 ലെ ബാഡ്ജ് ഓഫ് ഓണര്‍ ബഹുമതിയാണ് പ്രഖ്യാപിച്ചത്. സംസ്ഥാന പോലീസ് സേനയിലെ 113 പേര്‍ക്കാണ് ഇത്തവണ ബാഡ്ജ് ഓപ് ഓണര്‍ പ്രഖ്യാപിച്ചത്. കണ്ണൂര്‍ സിറ്റി ജില്ലയില്‍ ജില്ലാ … Read More

ഡി.വൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മികച്ച കുറ്റാന്വേഷകനുള്ള സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി-

കണ്ണൂര്‍: മികച്ച കുറ്റാന്വേഷകനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ 2020 ലെ അവാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമന്ദ്രന്‍ ഏറ്റുവാങ്ങി. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളിലെ പ്രമാദമായ നിരവധി കേസുകളില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടിയതിന് ഏറെ അവാര്‍ഡുകളും അംഗീകാരങ്ങളും നേടിയിട്ടുള്ള കെ.ഇ.പ്രേമചന്ദ്രന് ഇന്ന് കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ഡി.ഐ.ജി … Read More