ഹരിതാരവം-2023 കാവലാകാം, കരുതലാകാം, പ്രകൃതിയോടൊപ്പം- കേരള പോലീസ് അസോസിയേഷന് പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു.
കണ്ണൂര്‍: കേരള പോലീസ് അസോസിയേഷന് സംസ്ഥാന കണ്‍വെന്‍ഷനോടനുബന്ധിച്ച് പ്രകൃതി സൗഹൃദ മുന്നൊരുക്കങ്ങള്‍ക്കായുള്ള ഹരിതാരവം-2023 ഏകദിന ശില്‍പ്പശാല സംഘടിപ്പിച്ചു. പൂര്‍ണമായും ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് കണ്വെന്ഷന് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. കണ്വെന്ഷന് പ്രചരണ പ്രവര്‍ത്തനത്തിനാവശ്യമായ പോസ്റ്റര്‍രചന, വരയൊരുക്കം, അലങ്കരണ വസ്തു നിര്‍മ്മാണം, ഗ്രോബേഗ് നിര്‍മ്മാണം … Read More
