എം എം ആര്‍ വാക്‌സിനേഷന്‍ ഉടന്‍ ആരംഭിക്കണം: കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍
കണ്ണൂര്‍: സംസ്ഥാനത്ത് മമ്പ്സ് അഥവാ മുണ്ടിനീര് എന്ന രോഗം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ എം എം ആര്‍ വാക്‌സിനേഷന്‍ അടിയന്തരമായി വാക്‌സിനേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും കുത്തിവെപ്പുകള്‍ അടിയന്തിരമായി ആരംഭിക്കണമെന്നും കേരള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍സ് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. … Read More
