കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്-കേസെടുത്തു.
ആലക്കോട്: വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയതിന് കേസെടുത്തു. ആലക്കോട് കുട്ടാപറമ്പിലെ ചാവനാലില്‍ ഷോബിന്‍ തോമസിന്റെ പേരിലാണ് കേസ്. സി.പി.എം ആലക്കോട് ഏരിയാ സെക്രട്ടെറിയുടെ പരാതിയിലാണ് കേസെടുത്തത്.
