കൂടാളി മുണ്ടേരിതോട് ജനകീയ പങ്കാളിത്തത്തോടെ പുനര്‍ജനിക്കുന്നു-
കൂടാളി: ഇനി ഒഴുകും തോടിനായി ജനങ്ങളാകെ അണിചേര്‍ന്നപ്പോള്‍ കൂടാളി മുണ്ടേരി തോടിന് പുനര്‍ജനിയാകുന്നു. മുഴപ്പാലയില്‍ നിന്ന് കാനച്ചേരിയില്‍ നിന്നും ആരംഭിച്ച് കൂടാളി കരുത്ത് വയലില്‍ സംഗമിച്ച് വലിയ തോടായി മാറി മുണ്ടേരി പുഴയിലെത്തുന്ന തോട് മാലിന്യ മുക്തമാക്കാനാണ് കൂട്ടായ പ്രയത്‌നം ആരംഭിച്ചത്. … Read More