ഹിന്ദുക്കള്‍ ഒന്നിച്ച് നില്‍ക്കണം-കെ.പി.ശശികല ടീച്ചര്‍
തളിപ്പറമ്പ്: ഹിന്ദുക്കള്‍ രാഷ്ട്രീയം മാറ്റിവെച്ച് പൊതുകാര്യങ്ങളില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. തളിപ്പറമ്പില്‍ സാര്‍വജനിക ഗണേശോല്‍സവത്തിന്റെ ഭാഗമായി നടന്ന പരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ശ്രീറാം വെങ്കിട്ടരാമനെ കളക്ടര്‍ പദവിയില്‍ നിന്ന് മാറ്റിയതും വഖഫ് ബോര്‍ഡിലെ … Read More
