കെ.റെയില്‍-മാടായിപ്പാറയില്‍ സര്‍വേക്കല്ല് വീണ്ടും പിഴുതെറിഞ്ഞു.
പഴയങ്ങാടി: കെ.റെയിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു, മാടായിപ്പാറ പാറക്കുളത്തിന് സമീപം വീണ്ടും സര്‍വേക്കല്ല് പിഴുതെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ് പാറക്കുളത്തിന് സമീപത്തായി സര്‍വേക്കല്ല് പിഴുതുമാറ്റിയ നിലയില്‍ കണ്ടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 4 നും പാറക്കുളത്തിന്പടിഞ്ഞാറ് കെ റെയില്‍ സര്‍വേക്കല്ല് പിഴുതുമാറ്റിയ സംഭവം … Read More
