കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി 3 മുതല്‍ 6 വരെ പിലാത്തറയില്‍.
പിലാത്തറ: കണ്ണൂര്‍ ജില്ലാ ക്ഷീരസംഗമം ഫെബ്രുവരി 3 മുതല്‍ 6 വരെ പിലാത്തറ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകസമിതി ചെയര്‍മാനും ചെറുതാഴം ക്ഷീരസഹകരണസംഘം പ്രസിഡന്റുമായ കെ.സി.തമ്പാനും ജനറല്‍ കണ്‍വീനര്‍ ക്ഷീരവികസന ഡെപ്യൂട്ടി ഡയരക്ടര്‍ ഒ.സജിനിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. … Read More
