സാമ്പത്തിക ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നത്-ഡോ.ഗോപിനാഥ് രവീന്ദ്രന്–
കെ.വി.ബാബുവിന്റെ വടക്കേമലബാറിലെ തീയര് പൈതൃകവും പ്രതാപവും ഇനി ചരിത്രമായി– പരിയാരം: സാമ്പത്തികമായ ഉയര്‍ച്ചതാഴ്ച്ചകളാണ് സമുദായങ്ങളുടെ ചരിത്രവും പൈതൃകവും നിര്‍ണയിക്കുന്നതിന്റെ പ്രധാനഘടകമായി വര്‍ത്തിക്കുന്നതെന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്. പരിയാരം പോലീസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബു രചിച്ച വടക്കേമലബാറിലെ തീയര് പൈതൃകവും … Read More
