യുപിയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കം-കെ.പി.മൊയ്തു ഉള്‍പ്പെട്ട സംഘം ലഖ്‌നൗവില്‍
ലക്‌നൗ:വിദേശത്തോടൊപ്പം ഇന്ത്യയിലും വിവിധ പദ്ധതികള്‍ ആരംഭിക്കാനുള്ള തുടക്കമെന്ന നിലയില്‍ പദ്ധതിയുടെ കോ-ഓര്‍ഡിനേറ്റര്‍ പരിയാരം കോരന്‍പീടികയിലെ കെ.പി.മൊയ്തു, ചിക്കിംങ്ങ് ഇന്റര്‍ നാഷണലിന്റെ ചെയര്‍മാനും മാനേജിങ്ങ് ഡയറക്ടറുമായ എ.കെ.മന്‍സൂര്‍ എന്നിവരുള്‍പ്പടെയുള്ള പ്രമുഖര്‍ ഉത്തര്‍പ്രദേശിലെ ലക്‌നൗ, വാരണാസി, ബാംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം … Read More
