രാജരഥം കാസര്‍ഗോഡ് എത്തി-കനത്ത സുരക്ഷ.

കാസര്‍ഗോഡ്: നവകേരള സദസ്സിനുള്ള യാത്രക്കായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ള ആഡംബര ബസ് കാസര്‍ഗോട് എത്തി. ബെംഗളൂരു ലാല്‍ബാഗിലെ ബസ് ബോഡി നിര്‍മിക്കുന്ന സ്വകാര്യ കമ്പനിയുടെ ഓഫീസില്‍ നിന്ന് ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്. ഇന്ന് നവകേരള സദസ്സ് ആരംഭിക്കുന്ന … Read More

അതിരക്കളി നടക്കില്ലെന്ന് പോലീസ്- പിഴ 10,000 മുതല്‍ 20,000 വരെ

തളിപ്പറമ്പ്: അതിരക്കളി കളിക്കാന്‍ വാടകക്കെടുത്ത ആഡംബര വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. ഇന്ന്‌ രാവിലെ സര്‍സയ്യിദ് കോളേജില്‍ ഓണാഘോഷ പരിപാടികള്‍ക്ക് എത്തിച്ച അഞ്ച് വാഹനങ്ങളാണ് തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. മതിയായ രേഖകളില്ലാത്ത കെ.എല്‍ ഐ 2237 തുറന്ന … Read More