ഒരു അന്തിക്കാടന്‍ ദുരന്തം–കഥാ ദാരിദ്ര്യത്തിന്റെ ഉദാഹരണമായി സത്യന്‍ അന്തിക്കാടിന്റെ മകള്‍-
കരിമ്പം.കെ.പി.രാജീവന്‍- നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സത്യന്‍ അന്തിക്കാടിന്റെ ഒരു സിനിമ തിയേറ്ററിലെത്തുന്നത്. 2018 ഡിസംബറിലെ ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ശേഷം മകള്‍. അന്തിക്കാടിന്റെ 57-ാമത് സിനിമയാണിത്. സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍ 67-ാമത്തെ വയസിലെത്തി നില്‍ക്കുമ്പോഴാണ് ഈ സിനിമ … Read More