മമ്മൂട്ടി–നാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ പ്രകാശനം ചെയ്തു
കോഴിക്കോട്:മാധ്യമപ്രവര്‍ത്തകന്‍ രമേഷ് പുതിയമഠം എഴുതിയ ‘മമ്മൂട്ടിനാട്യങ്ങളില്ലാതെ, നിറക്കൂട്ടില്ലാതെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. എം.ടി.വാസുദേവന്‍ നായര്‍ പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂരിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. മമ്മൂട്ടിക്കൊപ്പം വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച 50 പേരുടെ അനുഭവക്കുറിപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ് … Read More
