മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി-

കോട്ടയം: ഒരു കാലഘട്ടത്തിന്റെ ജനപ്രിയ വാരികയായ മംഗളം വാരികയുടെ പ്രസിദ്ധീകരണം താല്‍ക്കാലികമായി നിര്‍ത്തി. ന്യൂസ് പ്രിന്റിന്റെ വിലക്കയറ്റവും ക്ഷാമവും കാരണമാണ് പ്രസിദ്ധീകരണം നിര്‍ത്തിവെച്ചത്. മംഗളത്തിന്റെ മറ്റ് പ്രസിദ്ധീകരണങ്ങള്‍ കുറച്ചുനാളുകള്‍ക്ക് മുമ്പായി നിര്‍ത്തിയിരുന്നു. കന്യക, സിനിമാമംഗളം, ആരോഗ്യമംഗളം, ജ്യോതിഷഭൂഷണം എന്നിവയാണ് നിര്‍ത്തിയത്. വാരികയുടെ … Read More

എം.ടി സജീവന് അന്ത്യാഞ്ജലി- മരിച്ചത് മംഗളം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍

കണ്ണൂര്‍: മംഗളം ദിനപത്രം കണ്ണൂര്‍ ബ്യൂറോ ജീവനക്കാരന്‍ ഏണിയില്‍ നിന്ന് വീണു മരിച്ചു. തുളിച്ചേരി ആനന്ദസദനം വായനശാലക്കു സമീപം മുണ്ടച്ചാലില്‍ എം.ടി.സജീവനാ (62) ണ് മരിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു അപകടം . വീട്ടിനു പിറകില്‍ മാങ്ങ പറിാനായി അലൂമിനിയം ഏ ണിയില്‍ … Read More

മനോരമ ബുക്‌സ് നിങ്ങളുടെ നോവല്‍ മല്‍സരം-മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുത്തു-

കോട്ടയം: മനോരമ ബുക്‌സ് നടത്തിയ നോവല്‍ മല്‍സരത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.സുജിത്ത് കരിവെള്ളൂരിന്റെ നോവല്‍ തെരഞ്ഞെടുക്കപ്പെട്ടു. യുവനോവലിസ്റ്റുകള്‍ക്ക് സ്വന്തം രചനകള്‍ പ്രസിദ്ധീകരിക്കാന്‍ അവസരം നല്‍കുന്നതിന് ‘നിങ്ങളുടെ നോവല്‍‘– എന്ന പേരില്‍ നടത്തിയ മല്‍സരത്തിലാണ് സുജിത്തിന്റെ നോവല്‍ തെരഞ്ഞെടുത്തത്. നൂറുകണക്കിന് നോവലുകളാണ് ഇതിനായി മനോരമ … Read More