വ്യാപാരിയുടെ സത്യസന്ധത മൊബൈല്‍ ഫോണ്‍ തിരിച്ചു കിട്ടി
തളിപ്പറമ്പ്: തളിപ്പറമ്പ ശിഫ ക്ലിനിക്കിന് സമീപത്തു നിന്നു വീണു കിട്ടിയ ഐ ഫോണ്‍ 6പ്ലസ് ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി, ഇന്നലെ കാലത്തു കടയിലേക്ക് വരുമ്പോഴാണ് വ്യാപാരിയായ സഫ ടെകസ് ഉടമ റൗഫിന് ശിഫ ക്ലിനിക്കിന് സമീപം വെച്ച് ഫോണ്‍ കളഞ്ഞു … Read More
