പത്രാധിപര്‍ അവാര്‍ഡ് എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

കണ്ണൂര്‍: പത്രാധിപര്‍ അവാര്‍ഡ് കേരളകൗമുദി കണ്ണൂര്‍ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസിന് സമ്മാനിച്ചു. പത്രാധിപര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.വി.സുമേഷ് എം.എല്‍.എ പുരസ്‌ക്കാരം സമര്‍പ്പിച്ചു. കണ്ണൂര്‍ യൂണിറ്റ് ചീഫ് ഒ.സി.മോഹന്‍രാജ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് മാനേജര്‍ പി.വി.ബാബുരാജന്‍, … Read More

കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം എം.ജഗന്നിവാസിന് സമര്‍പ്പിച്ചു.

പയ്യന്നൂര്‍:മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും സാംസ്‌കാരിക സാമൂഹ്യ രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കുള്ള കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി പയ്യന്നൂര്‍ ലേഖകന്‍ എം.ജഗന്നിവാസ് ഏറ്റുവാങ്ങി. മാതൃഭൂമി ഡല്‍ഹി ബ്യൂറോ ചീഫ് ഡോ:പ്രകാശന്‍ പുതിയേട്ടി അവാര്‍ഡ് സമര്‍പ്പിച്ചു. … Read More

കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി ലേഖകന്‍ എം.ജഗന്നിവാസിന്

പയ്യന്നൂര്‍: കെ.രാഘവന്‍ മാസ്റ്റര്‍ പുരസ്‌കാരം കേരള കൗമുദി ലേഖകന്‍ എം.ജഗന്നിവാസിന്. മാതൃഭൂമി പയ്യന്നൂര്‍ ലേഖകനും ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, അദ്ധ്യാപക നേതാവ്, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ മൂന്നരപ്പതിറ്റാണ്ട് കാലം പയ്യന്നൂരിലെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന കെ.രാഘവന്‍ മാസ്റ്ററുടെ പേരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ … Read More