മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന സിനിമ.

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാനൊരുങ്ങുന്നുവെന്ന് അടുത്തിടെ സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. എന്നാല്‍ സിനിമയുടെ യാതൊരു അപ്‌ഡേറ്റും പുറത്തുവന്നിരുന്നില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു വിശേഷം പങ്കുവച്ചിരിക്കുകയാണ് സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യന്‍. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും … Read More

മോഹന്‍ലാലും ശോഭനയും വീണ്ടും-15 വര്‍ഷങ്ങള്‍ക്ക് ശേഷം.

നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ മോഹന്‍ലാലും നടി ശോഭനയും വീണ്ടും സ്‌ക്രീനില്‍ ഒന്നിക്കുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ സൗദി വെള്ളക്ക എന്ന ചിത്രത്തിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന എല്‍-360(താത്കാലിക പേര്) എന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും … Read More

മോഹന്‍ലാലും-ജോഷിയും വീണ്ടും-എട്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷം ഇരുവരും ഒന്നിക്കുന്നു.

കൊച്ചി: ഒരുകാലത്ത് മലയാള ആരാധകരെ ആവേശത്തിലാക്കിയിട്ടുള്ള ജോഡികളാണ് മോഹന്‍ലാലും ജോഷിയും. ഇരുവരും ഒന്നിച്ചപ്പോള്‍ നിരവധി സൂപ്പര്‍ഹിറ്റുകളാണ് പിറന്നത്. ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നടന്‍ ചെമ്പന്‍ വിനോദായിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുക. ബിഗ് ബജറ്റില്‍ ഒരുക്കുന്ന … Read More

മരയ്ക്കാര്‍ ഒ ടി ടി യിലെ സിംഹമാവും-ആമസോണ്‍പ്രൈമിലായിരിക്കും റിലീസ്-

കൊച്ചി: മോഹന്‍ലാല്‍പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം തിയേറ്ററുകളിലേക്കില്ല. ഫിലിം ചേമ്പര്‍ പ്രതിനിധികളും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കിട്ടുന്ന തുക മിനിമം ഗ്യാരണ്ടിയായി വേണമെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍. അത്രയും തുക നല്‍കാനാവില്ലെന്ന് … Read More