ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും.
തളിപ്പറമ്പ്: ബാലഗോകുലം പയ്യന്നൂര്‍ ജില്ലാ കലോല്‍സവം മുരളീരവം നാളെ രാവിലെ മുതല്‍ തൃച്ചംബരം ചിന്‍മയ വിദ്യാലയത്തില്‍ നടക്കും. യുവഗായകന്‍ തേജസ് ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ പി.പി.അരുണ്‍കുമാര്‍ അധ്യക്ഷത വഹിക്കും. മുന്‍ ജില്ലാ അധ്യക്ഷന്‍ ഡോ.എം.പി.സജീവ്കുമാര്‍ അധ്യക്ഷത വഹിക്കും. … Read More