ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
തളിപ്പറമ്പ്: പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി ആഘോഷപരിപാടികള്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഫിബ്രവരി18 ശനിയാഴ്ച്ച വൈകുന്നേരം 7 ന് നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ആഘോഷകമ്മറ്റി പ്രസിഡന്റ് ടി.ടി.മാധവന്‍ ആധ്യക്ഷത വഹിക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി.നന്ദകുമാര്‍ … Read More
