ഡോ.അശ്വിന്‍ വള്ളിയോട്ട് നീറ്റ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി-ഒന്നാമന്‍
തളിപ്പറമ്പ്: അഖിലേന്ത്യാ നീറ്റ് സൂപ്പര്‍ സ്‌പെഷ്യലിറ്റി ഡി.എം.എന്‍ഡോ ക്രിനോളജി പ്രവേശന പരീക്ഷയില്‍ ഡോക്ടര്‍ അശ്വിന്‍ വള്ളിയോട്ട് ഒന്നാം റാങ്ക് കരസ്തമാക്കി. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നും 2015 ല്‍ എം.ബി.ബി.എസ് ബിരുദം നേടിയശേഷം തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും 2020 … Read More
