നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ്-16 ന് നടപ്പിലാക്കും.

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി. അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി … Read More

നിമിഷപ്രിയക്ക് ഇന്നത്തെ നിമിഷങ്ങള്‍ നിര്‍ണായകം-

യെമന്‍: യെമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് സനയിലെ ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ(33) അപ്പീല്‍ ഹരജിയില്‍ ഇന്ന് വിധിപറയും. ഫെബ്രുവരി 21 ന് വിധിപറയാന്‍ തീരുമാനിച്ചത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ നിമിഷപ്രിയയും … Read More

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് നേരിയ ആശ്വാസം-

ന്യൂഡെല്‍ഹി: യെമന്‍ പൗരനെ കൊലപ്പെടുത്തി ജലസംഭരണിയില്‍ തള്ളിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നേഴ്‌സ് നിമിഷപ്രിയക്ക് ആശ്വാസം. വിചാരണ നടപടികളില്‍ പരിഭാഷകനെ വെക്കാന്‍ അപ്പീല്‍കോടതി അനുവാദം നല്‍കി. കുറ്റസമ്മതത്തില്‍ ഉള്‍പ്പെടെ പുതിയവാദം കേള്‍ക്കാനും ഇതോടെ സാധിക്കും. 2017 ല്‍ നിയമനടപടികള്‍ ആരംഭിച്ചശേഷമുള്ള … Read More