വെറും, വെറുതെ—ജനങ്ങളെ ദ്രോഹിക്കാന്‍ ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ്.

തളിപ്പറമ്പ്: ഈ പോസ്റ്റ് നിലനിര്‍ത്തുന്നത് ആര്‍ക്ക് വേണ്ടി കരിമ്പം പ്രദേശത്തുകാരെല്ലാം ചോദിക്കുന്ന ചോദ്യമാണ്. ഒരു വിധത്തിലുള്ള കണക്ഷനുകളും ഇല്ലാതെ വെറുതെയിട്ടിരിക്കുന്ന ബി.എസ്.എന്‍.എല്ലിന്റെ ഈ പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാത ഈയിടെ വീതീകൂട്ടി ടാര്‍ചെയ്യുമ്പോഴും ഈ പോസ്റ്റ് … Read More