മുസ്ലിം ലീഗ് ഡി.വൈ.എസ്.പി.ഓഫീസ് മാര്‍ച്ച് വ്യാഴാഴ്ച്ച–അഫ്‌സല്‍ വധശ്രമക്കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുക
കണ്ണൂര്‍: മാതമംഗലത്തെ അഫ്‌സല്‍ കുഴിക്കാടിനെ വധിക്കാന്‍ ശ്രമിക്കുകയും സഹോദരിയെ കയ്യേറ്റം ചെയ്യുകയും ചെയ്ത പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂര്‍ ഡി.വൈ.എസ്.പി.ഓഫീസിലേക്ക് വ്യാഴാഴ്ച്ച മാര്‍ച്ച് സംഘടിപ്പിക്കുവാന്‍ കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. മേല്‍ ആവശ്യമുന്നയിച്ചു കൊണ്ടും മുസ്ലിം … Read More
