വറുത്തരച്ച മയില്‍കറി ഇനി സ്വപ്‌നങ്ങളില്‍ മാത്രം-ഒടുവില്‍ ഫിറോസ് ചുട്ടിപ്പാറ മയിലിനെ കോംപ്ലിമെന്റാക്കി-എല്ലാംശുഭം
ദുബായ്: ഒടുവില്‍ ഫിഫോസ് ചുട്ടിപ്പാറ എല്ലാവരേയും കോംപ്ലിമെന്റാക്കി. ഇന്ന് യുട്യൂബില്‍ പുറത്തിറക്കിയ വീഡിയോയിലാണ് മയില്‍ വിവാദത്തില്‍ നിന്ന് ഫിറോസ് തലയൂരിയതായി പ്രഖ്യാപിക്കുന്നത്. മയിലിനെ കറിവെക്കാന്‍ ദുബായിലേക്ക് പോകുന്നതായി പ്രഖ്യാപിച്ച് വില്ലേജ് ഫുഡ് ചാനലിന്റെ ഉടമ ഫിറോസ് ചുട്ടിപ്പാറ വീഡിയോ പുറത്തിറക്കിയത് വലിയ … Read More