രജിസ്ട്രാര്‍ ഓഫീസില്‍ യൂത്ത് കോണ്‍ഗ്രസ് കെ. റെയില്‍ കുറ്റി സ്ഥാപിച്ചു:
കാടാച്ചിറ: കെ. റെയില്‍ വേണ്ട കേരളം മതി എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ് ധര്‍മ്മടം നിയോജക മണ്ഡലം കമ്മിറ്റി കാടച്ചിറ രജിസ്ട്രാഫീസില്‍ കെ. റെയില്‍ കുറ്റി സ്ഥാപിച്ചു. കാടാച്ചിറയില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് രജിസ്ട്രാഫിസിനു മുന്നില്‍ പോലീസ് തടഞ്ഞു പ്രതിഷേധ … Read More
