പെരുഞ്ചെല്ലൂരില്‍ അമൃതവര്‍ഷമായി പെയ്ത് ബംഗളൂരു സഹോദരന്മാര്‍
തളിപ്പറമ്പ്: ശുദ്ധ സംഗീതത്തിന്റെ മഴയായിരുന്നു കഴിഞ്ഞ ദിവസം പെരുഞ്ചെല്ലൂരില്‍. പെരുഞ്ചെല്ലൂര്‍ സംഗീതസഭയില്‍ ബംഗളൂരു ബ്രദേഴ്സ് എം.ബി. ഹരിഹരന്റെയും എസ്.അശോകിന്റെയും സ്വരസമന്വയത്തിലൂടെ വിടര്‍ന്ന രാഗ-താളവര്‍ഷത്തില്‍ ആസ്വാദകരുടെ മനസ് നന്നായി കുളിര്‍ത്തു. പെരുഞ്ചെല്ലൂര്‍ സംഗീതസഭയുടെ എഴുപത്തി മൂന്നാമത് കച്ചേരിയായിരുന്നു തളിപ്പറമ്പ് നീലകണ്ഠ ഹാളില്‍ അരങ്ങേറിയത്. … Read More
