മുഖ്യമന്ത്രിക്കെതിരെ കമന്റ്: ഫോറസ്റ്റ് വാച്ചർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റിട്ടതിന് വനംവകുപ്പ് വാച്ചറായ ആദിവാസി യുവാവിനെ സസ്പെൻഡ് ചെയ്തു. വള്ളക്കടവ് റേഞ്ചിലെ കളറിച്ചാൽ സെക്ഷൻ വാച്ചർ ആർ സുരേഷിനെയാണ് റേഞ്ച് ഓഫീസർ സസ്പെൻഡ് ചെയ്തത്. മട്ടന്നൂരിലെ അധ്യാപകനെ സസ്പെൻഡ് ചെയ്ത വാർത്ത പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് … Read More

ചെട്ടിയാര്‍ ഉൾപ്പടെ 9 സമുദായങ്ങൾ കൂടി ഒ.ബി.സി പട്ടികയിൽ

തിരുവനന്തപുരം: ചെട്ടിയാർ ഉൾപ്പെടെ ഒമ്പത് സമുദായങ്ങളെ കൂടി ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഗുരുക്കള്‍, ചെട്ടിയാർ, ഹിന്ദു ചെട്ടി, പപ്പട ചെട്ടി, കുമാര ക്ഷത്രിയ, പുലുവ ഗൗണ്ടർ, വെട്ടുവ ഗൗണ്ടർ, പടയച്ചി ഗൗണ്ടർ, കവിലിയ ഗൗണ്ടർ എന്നിവരാണ് സംസ്ഥാന ഒ.ബി.സി … Read More