പി.കെ.ഡി നമ്പ്യാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.
കടന്നപ്പള്ളി: കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ അന്തരിച്ച പ്രമുഖ വ്യവസായിയും ദേശീയ ചാനലുകളിലെ സജീവ സാന്നിധ്യവുമായ പി.കെ.ദീപു എന്ന പി.കെ.ഡി നമ്പ്യാരുടെ മൃതദേഹം ഞായറാഴ്ച്ച സംസ്‌കരിച്ചു. രാവിലെ ദീപു സ്വന്തം പിതാവിന്റെ സ്മരണക്ക് പണിതുയര്‍ത്തിയ കടന്നപ്പള്ളി തുമ്പോട്ടയിലെ കെ.ആര്‍.ബാലന്‍ നമ്പ്യാര്‍ സ്മാരക മന്ദിരത്തില്‍ … Read More
