കെ.ആര്‍.ഗൗരിയമ്മയേയും സുശീലഗോപാലനേയും സരോജിനി ബാലാനന്ദനേയും പോലെയല്ല, ശ്യാമള ഗോവിന്ദന്‍.

കെ.ആര്‍.ഗൗരിയമ്മ, സുശീല ഗോപാലന്‍, സരോജിനി ബാലാനന്ദന്‍ എന്നീ സി.പി.എം വനിത നേതാക്കളോട് പി.കെ.ശ്യാമളയെ ചേര്‍ത്തുനിര്‍ത്താന്‍ സി.പി.എമ്മിലെ ചില നേതാക്കളും നവമാധ്യമബ്രിഗേഡും നടത്തുന്ന ശ്രമങ്ങളോട് മുഖം നോക്കാതെ പ്രതികരിക്കാതിരിക്കാന്‍ പറ്റില്ല.  തളിപ്പറമ്പില്‍ പി.കെ.ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി.കെ.ഗോവിന്ദന്‍ … Read More