പറശിനിക്കടവില്‍ പി.എം.സതീശനെ മടയനായി ദൈവം മുഖേന ആചാരപ്പെടുത്തി-

തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന്‍ മടപ്പുരയില്‍ പി.എം.സതീശനെ മടയനായി ആചാരപ്പെടുത്തി. പറശിനിമടപ്പുര തറവാട്ടിലെ മുതിര്‍ന്ന കാരണവരും ട്രസ്റ്റി ആന്റ് ജനറല്‍ മാനേജരുമാണ് ഇദ്ദേഹം. ദൈവം മുഖേന ആചാരപ്പെടുത്തല്‍ ചടങ്ങ് ഇന്ന്‌  രാവിലെ ഏഴിന് ക്ഷേത്രത്തില്‍ നടന്നു. 2020 മാര്‍ച്ച് ഏഴിന് മരണപ്പെട്ട പി.എം.മുകുന്ദന്‍മടയന് … Read More