കല്യാശേരി മണ്ഡലത്തിലെ കുടിവെള്ള പദ്ധതികള്‍ക്ക് 184 കോടി-മന്ത്രി റോഷി അഗസ്റ്റിന്- പൂരക്കടവ് വിയര് കം ട്രാക്ടര്‍വേ നാടിന് സമര്‍പ്പിച്ചു.
പരിയാരം: കേരളത്തില്‍ 44 നദികളുണ്ടെങ്കിലും ഇവിടെ ജലക്ഷാമം അനുഭവപ്പെടുന്നു എന്നത് ഗൗരവമായി പരിശോധിക്കപ്പെടേണ്ട കാര്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്. ആലക്കാട് ഏര്യം പുഴയില്‍ നിര്‍മ്മിച്ച പൂരക്കടവ് വിയര് കം ട്രാക്ടര്‍വേയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ഭുഗര്ഭജലശേഖരം … Read More
