മഴക്കാല സവാരിക്ക് പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ നടത്ത കൂട്ടായ്മ പട്ടുവം മംഗലശേരിയില്‍
തളിപ്പറമ്പ്: മഴക്കാലത്തൊരു മംഗലശേരി സവാരിയുമായി പുഴാതി-പള്ളിക്കുന്ന്-ചിറക്കല്‍ വാക്കേഴ്‌സ് ക്ലബ്ബ്(പി.പി.സി വാക്കേഴ്‌സ ക്ലബ്ബ്). വില്ലേജ് ടൂറിംസം ഭൂപടത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയ പട്ടുവം മംഗലശ്ശേരിഗ്രാമം കാണുവാനും പ്രകൃതി ഭംഗി ആസ്വദിക്കാനും നിരവധി ടൂറിസ്റ്റുകള്‍ വന്നു തുടങ്ങിയ സാഹചര്യത്തിലാണ് ക്ലബ്ബ് അംഗങ്ങള്‍ ഇന്ന് രാവിലെ … Read More
